സോണിയ ഗാന്ധി വീണ്ടും മത്സരിക്കാൻ രംഗത്തിറങ്ങും.ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോണ്‍ഗ്രസ് തീരുമാനിച്ചു. 15 പേരുകളാണ് ആദ്യ പട്ടികയിലുള്ളത്. ഗുജറാത്തിലെ നാലും യുപിയിലെ 11 സീറ്റുകളും ഇതിൽ ഉൾപ്പെടുന്നു.സോണിയ ഗാന്ധി വീണ്ടും മത്സരിക്കാനും തീരുമാനമെടുത്തു. റായ്ബറേലിയിലായിരിക്കും അവർ മത്സരിക്കുക. രാഹുൽ ഗാന്ധി സിറ്റിംഗ് മണ്ഡലമായ അമേത്തിയിൽ തന്നെ മത്സരിക്കും. സൽമാൻ ഖുർഷിദ് യുപിയിലെ ഫറൂഖാബാദിലും മത്സരിക്കും. ഗുജറാത്തിലെ ആനന്ദില്‍ ഭാരത് സിംഗ് സോളാങ്കിയും വഡോദരയില്‍ പ്രശാന്ത് പട്ടേലും മത്സരിക്കും. കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയ
സോണിയ ഗാന്ധി വീണ്ടും മത്സരിക്കാൻ രംഗത്തിറങ്ങും
RELATED ARTICLES