Tuesday, April 23, 2024
HomeNationalസിനിമ നടി പരസ്യമായി വസ്ത്രമുരിഞ്ഞു പ്ര​തി​ഷേ​ധിച്ചു

സിനിമ നടി പരസ്യമായി വസ്ത്രമുരിഞ്ഞു പ്ര​തി​ഷേ​ധിച്ചു

നടി പരസ്യമായി വസ്ത്രമുരിഞ്ഞു പ്ര​തി​ഷേ​ധിച്ചു. സി​നി​മാ മേ​ഖ​ല​യി​ൽ താൻ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യെ​ന്ന് ആ​രോ​പി​ച്ചായിരുന്നു പ്രതിഷേധം. ന​ടിയെ പോലീസ് അറസ്‌റ്റു ചെയ്തു. ഹൈ​ദ​രാ​ബാ​ദ് ജൂ​ബി​ലി ഹി​ൽ​സി​ലെ തെ​ലു​ഗു ഫി​ലിം ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ഓ​ഫീ​സി​നു പു​റ​ത്താ​ണ് തെ​ലു​ങ്ക് ന​ടി ശ്രീ ​റെ​ഡ്ഡി പ്ര​തി​ഷേ​ധി​ച്ച​ത്. എ​ന്നാ​ൽ പ​ര​സ്യ​മാ​യി തു​ണി​യു​രി​ഞ്ഞ​തോ​ടെ ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ, മു​തി​ർ​ന്ന ഡ​യ​റ​ക്ട​ർ​മാ​ർ​ക്കും നി​ർ​മാ​താ​ക്ക​ൾ​ക്കും അ​ഭി​നേ​താ​ക്ക​ൾ​ക്കു​മെ​തി​രേ ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ന​ടി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ഭി​മു​ഖ​ങ്ങ​ളി​ലും ന​ടി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. സി​നി​മാ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കു വ​ഴ​ങ്ങാ​ത്ത​തി​നെ തു​ട​ർ​ന്ന് ത​നി​ക്ക് സി​നി​മ​യി​ൽ അ​വ​സ​ര​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്നും ന​ടി ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ ന​ടി പു​തി​യ പ്ര​തി​ഷേ​ധ​രീ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ്രാ​ദേ​ശി​ക അ​ഭി​നേ​താ​ക്ക​ൾ​ക്ക് തെ​ലു​ങ്ക് സി​നി​മാ വ്യ​വ​സാ​യ​ത്തി​ൽ കൂ​ടു​ത​ൽ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും ന​ടി ആ​വ​ശ്യ​പ്പെ​ടു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments