ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടിക്കൊന്നു

വെട്ടിയെടുത്ത

കോട്ടയത്ത് പേ​രൂരി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടിക്കൊന്നു. പേ​രൂ​ർ പൂ​വ​ത്തുമൂ​ടി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മേ​രി (67) യെ​യാ​ണ് ഭ​ർ​ത്താ​വ് മാ​ത്യു ദേ​വ​സ്യ (69) കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെയാണ് സംഭവം.ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ മ​ക​ൾ​ക്കും, ഭ​ർ​ത്താ​വി​നും കു​ട്ടി​ക​ൾ​ക്കും ഒ​പ്പ​മാ​ണ് പേ​രൂ​രി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. മാ​ത്യു​വി​നെ ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ അ​റ​സ്റ്റു ചെ​യ്തു. മാ​ത്യു​വി​ന് മാ​ന​സി​കാ​സ്വ​സ്ഥ്യ​മു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്നും പൊ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.