Saturday, April 20, 2024
HomeNationalറൃതിക്​ റോഷ​​ന്റെ മുത്തശ്ശൻ ഓംപ്രകാശ്​ അന്തരിച്ചു

റൃതിക്​ റോഷ​​ന്റെ മുത്തശ്ശൻ ഓംപ്രകാശ്​ അന്തരിച്ചു

പ്രശസ്​ത സിനിമാ സംവിധായകനും നിർമാതാവും റൃതിക്​ റോഷ​​ന്റെ മുത്തശ്ശനുമായ ജെ ഓംപ്രകാശ്​ അന്തരിച്ചു. 93 വയസായിരുന്നു. ഫിലിം ഫെഡറേഷൻ ഓഫ്​ ഇന്ത്യയുടെ പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്​. 1974ൽ ‘ആപ്​ കി കസം’ എന്ന ചിത്രത്തി​ലൂടെയാണ്​ ഓം പ്രകാശ്​ സംവിധാന രംഗത്തേക്ക്​ എത്തിയത്​. പിന്നീട്​ ആക്രമൺ, ആഷിക്​ ഹൂം ബാഹരോം കാ എന്നിങ്ങനെ ‘എ’ അക്ഷരം വെച്ച്​ തുടങ്ങുന്ന 20 ഓളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്​തു. 15 ഓളം ചിത്രങ്ങൾ നിർമിക്കുകയും ചെയ്​തു. മകൾ പിങ്കിയെ വിവാഹം കഴിച്ചത്​ സംവിധായകൻ രാകേഷ്​ റോഷനാണ്​.

RELATED ARTICLES
- Advertisment -

Most Popular

Recent Comments