ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ സഖ്യം ചേർന്ന കോൺഗ്രസ് പാട്ടീദാർ നേതാക്കൾക്കെതിരെ ഹരിയാന മന്ത്രിയും ബിജെപി നേതാവുമായ അനിൽ വിജ്. ആരുമായി സഖ്യം ചേർന്നാലും അന്തിമവിജയം ബിജെപിക്കായിരിക്കും.
ബിജെപിയെ ഇല്ലാതാക്കാൻ കോൺഗ്രസിന് ആകില്ല. നൂറ് നായകൾ ഒരുമിച്ച് ചേർന്നാലും ഒരു സിംഹത്തെ തോൽപ്പിക്കാനാകില്ല. ഗുജറാത്തിൽ ബിജെപി വിജയിക്കും. രാജ്യത്ത് മോദിതരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്നും അദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്തിൽ വിജയം ബി ജെപിക്ക് – ഹരിയാന മന്ത്രി അനിൽ വിജ്
RELATED ARTICLES