സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ മക്കളെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ തന്നെയാണോ പഠിപ്പിക്കുന്നതെന്ന കാര്യം പരിശോധിക്കുന്നതിന് ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായ വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
വാര്‍ത്ത വാസ്തവവിരുദ്ധം
RELATED ARTICLES