ചട്ടങ്ങള്‍ ലംഘിച്ചതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് ഒരു കോടി രൂപ പിഴ ചുമത്തി. വായ്പ സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്താത്തതിനെ തുടര്‍ന്നാണ് എസ്ബിഐക്ക് റിസര്‍വ് ബാങ്ക് ഒരു കോടി രൂപ പിഴചുമത്തിയത് . വായ്പ നല്‍കുന്ന ആളുകളുടെ വിവരങ്ങളും വായ്പ തുകയും എസ് ബി ഐ വെളിപ്പെടുത്തിയിരുന്നില്ല. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്‌ട് 47 A അനുസരിച്ചാണ് ബാങ്കിനെതിരെ നടപടി സ്വീകരിച്ചത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് ഒരു കോടി രൂപ പിഴ ചുമത്തി
RELATED ARTICLES