മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

river

ആറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പത്തനംതിട്ട ആനിക്കാട് മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ കറുകച്ചാല്‍ സ്വദേശി സൂരജ് (17) ആണ് മരിച്ചത്. പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.സുഹൃത്തുക്കളോടൊപ്പം ആറ്റില്‍ കുളിക്കുന്നതിനിടെ സൂരജ് മുങ്ങിത്താഴ്കയായിരുന്നു.