Tuesday, April 16, 2024
HomeNationalപ്രിയങ്ക ​ഗാന്ധി വെറുതെ സമയം പാഴാക്കുകയാണ് ; കെജ്രിവാള്‍

പ്രിയങ്ക ​ഗാന്ധി വെറുതെ സമയം പാഴാക്കുകയാണ് ; കെജ്രിവാള്‍

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിയ്ക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ബിജെപിയുമായി നേരിട്ട് പോരാട്ടമുള്ള പ്രദേശങ്ങളില്‍ പോകാതെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി വെറുതെ സമയം പാഴാക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.ഉത്തര്‍പ്രദേശില്‍ ബിഎസ്പിക്കും എസ്പിക്കുമെതിരെയാണ് പ്രിയങ്ക പ്രചാരണം നടത്തിയത്. ദില്ലിയില്‍ ആം ആദ്മിക്കെതിരെയും. ബിജെപിയുമായി നേരിട്ട് പോരാട്ടമുള്ള പ്രദേശങ്ങളിലൊന്നും രാഹുല്‍ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും പ്രചാരണത്തിന് പോകുന്നില്ല’- കെജ്രിവാള്‍ കുറ്റപ്പെടുത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments