Thursday, April 25, 2024
HomeNationalമോ​ദി അ​യ​ല്‍​രാ​ജ്യ​മാ​യ മാ​ലി​ദ്വീ​പി​ലെ​ത്തി

മോ​ദി അ​യ​ല്‍​രാ​ജ്യ​മാ​യ മാ​ലി​ദ്വീ​പി​ലെ​ത്തി

കേ​ര​ള സ​ന്ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​യ​ല്‍​രാ​ജ്യ​മാ​യ മാ​ലി​ദ്വീ​പി​ലെ​ത്തി. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി​യാ​യ​തി​നു ശേ​ഷ​മു​ള്ള മോ​ദി​യു​ടെ ആ​ദ്യ​വി​ദേ​ശ സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്.

മാ​ലി​ദ്വീ​പി​ലെ​ത്തി​യ മോ​ദി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം സോ​ലി​ഹു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ര്‍​ശ​നം.

അ​യ​ല്‍ രാ​ഷ്ട്ര​ങ്ങ​ളു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​താ​ണ് ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​റി​ന്‍റെ വി​ദേ​ശ​ന​യം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments