കോട്ടയം മണിമലയില്‍ ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തി

fire

വസ്തു തര്‍ക്കത്തെ തുടര്‍ന്ന് കോട്ടയം മണിമലയില്‍ ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തി. മണിമല സ്വദേശി ശോശാമ്മ (78)യാണ് മരിച്ചത്. ഭര്‍ത്താവ് വര്‍ഗ്ഗീസ് മാത്യുവിനും പൊള്ളലേറ്റു. പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി മേല്‍നടപടികള്‍ സീകരിച്ചു. രാവിലെ 8.30 തോടെ ആയിരുന്നു സംഭവം. ഗുരുതരമായി പൊള്ളംലറ്റ ശോശാമ്മയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ വസ്തുതര്‍ക്കം നില നിന്നിരുന്നതായി നാട്ടുകാരും പറയുന്നു.