ടി. ​റാ​ഷി​ദ; യു​എ​സ് കോ​ണ്‍​ഗ്ര​സി​ലേ​ക്ക് ജ​യി​ച്ച ആ​ദ്യ മു​സ്‌​ലിം വ​നി​ത

rashidha us

മി​ഷി​ഗ​ണി​ല്‍​നി​ന്ന് യു​എ​സ് കോ​ണ്‍​ഗ്ര​സി​ലേ​ക്ക് ജ​യി​ച്ച്‌ മു​സ്‌​ലിം വ​നി​ത ച​രി​ത്രം സൃ​ഷ്ടി​ച്ചു. ഡെ​മോ​ക്രാ​റ്റി​ക് സ്‌​ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച ടി. ​റാ​ഷി​ദ (42) ആ​ണ് യു​എ​സ് കോ​ണ്‍​ഗ്ര​സി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ മു​സ്‌​ലിം വ​നി​ത​യെ​ന്ന ച​രി​ത്രം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​വ​ര്‍ സെ​ന​റ്റി​ലെ​ത്തു​ന്ന ആ​ദ്യ പ​ല​സ്തീ​നി​യ​ന്‍-​അ​മേ​രി​ക്ക​ന്‍ വം​ശ​ജ​യു​മാ​യി. റാ​ഷി​ദ എ​തി​രി​ല്ലാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്കെ​തി​രെ റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി​ക​ളോ മ​റ്റു പാ​ര്‍​ട്ടി​ക​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളോ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നി​ല്ല.