Thursday, April 25, 2024
HomeNationalതന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ബിജെ പി ശ്രമിക്കുന്നുവെന്ന് ശരത് പവാര്‍

തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ബിജെ പി ശ്രമിക്കുന്നുവെന്ന് ശരത് പവാര്‍

തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ബിജെ പി ശ്രമിക്കുന്നുവെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ആരോപിച്ചു. സഹകരണബാങ്ക് ക്രമക്കേടില്‍ തനിക്ക് പങ്കില്ലെന്നും, കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് ബിജെപിക്ക് ജനം തിരിച്ചടി നല്‍കുമെന്നും ശരത് പവാര്‍ പറഞ്ഞു.

കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ബി​ജെ​പി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​രെ ബി​ജെ​പി കൂ​ടെ​കൂ​ട്ടു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​ണ്‍​ഗ്ര​സ്-​എ​ന്‍​സി​പി സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും എ​ന്‍​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ കൂട്ടിച്ചേര്‍ത്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments