Friday, March 29, 2024
HomeKeralaഉമ്മന്‍ചാണ്ടി മല്‍സരിച്ചില്ലെങ്കിലും തിരഞ്ഞെടുപ്പിലെ ആവേശത്തിന് കോട്ടമില്ല -മുല്ലപ്പളളി

ഉമ്മന്‍ചാണ്ടി മല്‍സരിച്ചില്ലെങ്കിലും തിരഞ്ഞെടുപ്പിലെ ആവേശത്തിന് കോട്ടമില്ല -മുല്ലപ്പളളി

സിറ്റിങ്ങ് എംഎല്‍എ മാര്‍ മല്‍സരിക്കേണ്ടെന്ന ഹെെക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി മല്‍സരിക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ച്‌ താന്‍ ഹെെമാന്‍ഡിനെ വിഷയം ധരിപ്പിച്ചിരുന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി മല്‍സരിച്ചില്ലെന്ന കാരണത്താല്‍ പാര്‍ട്ടിയുടെ ലോക്സഭ തിരഞ്ഞെടുപ്പിലെ ആവേശത്തിന് കോട്ടം സംഭവിക്കില്ലെന്നും മുല്ലപ്പളളി പറഞ്ഞു.സി​റ്റിം​ഗ് എം​പി​മാ​രി​ല്‍ മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് സീ​റ്റ് ന​ല്‍​കാ​നാ​ണ് പാ​ര്‍​ട്ടി തീ​രു​മാ​നം. അ​ല്ലാ​ത്ത മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ജ​യ​സാ​ധ്യ​ത​യു​ള്ള മൂ​ന്ന് പേ​രു​ടെ പ​ട്ടി​ക ഹൈ​ക്ക​മാ​ന്‍​ഡി​ന് സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ങ്ങ​ള്‍ ന​ല്‍​ക​ണം. നേ​തൃ​ത്വം ഇ​വ​രി​ല്‍ നി​ന്നും സ്ഥാ​നാ​ര്‍​ഥി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നും ധാ​ര​ണ​യാ​യി. പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വി​ളി​ച്ച പി​സി​സി അ​ധ്യ​ക്ഷ·ാ​രു​ടെ​യും പാ​ര്‍​ട്ടി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ണ്ട​ത്. ഈ ​മാ​സം 25ന് ​മു​ന്‍​പ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക ഹൈ​ക്ക​മാ​ന്‍​ഡി​ന് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ള്‍​ക്ക് രാ​ഹു​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദ്ദേ​ശം. പി​സി​സി അ​ധ്യ​ക്ഷ·ാ​ര്‍ മ​ത്സ​ര രം​ഗ​ത്തി​റ​ങ്ങേ​ണ്ട എ​ന്നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ലും പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന് ഈ കാര്യത്തില്‍ ഭേദഗതി വരുത്താം. . സം​ഘ​ട​നാ ചു​മ​ത​ല​ക​ള്‍ വ​ഹി​ക്കു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ലും അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതാണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments