Tuesday, April 23, 2024
HomeNationalപുതിയ ബിഎംഡബ്ല്യു Z4 റോഡ്‌സ്റ്റര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി

പുതിയ ബിഎംഡബ്ല്യു Z4 റോഡ്‌സ്റ്റര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി

പുതിയ ബിഎംഡബ്ല്യു Z4 റോഡ്‌സ്റ്റര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പൂര്‍ണ്ണ ഇറക്കുമതി മോഡലായാണ് പുത്തന്‍ Z4 -നെ ജര്‍മ്മന്‍ കമ്ബനി ഇങ്ങോട്ടു കൊണ്ടുവരുന്നത്. sDrive20i, M40i വകഭേദങ്ങള്‍ Z4 റോഡ്‌സ്റ്ററിലുണ്ട്.ആല്‍പൈന്‍ വൈറ്റ്, (നോണ്‍ മെറ്റാലിക്), ബ്ലാക്ക് സഫൈര്‍, ഗ്ലേസിയര്‍ സില്‍വര്‍, സാന്‍ഫ്രാന്‍സിസ്‌കോ റെഡ്, മിസ്സാനോ ബ്ലു മെറ്റാലിക്, ഫ്രോസന്‍ ഗ്രെയ് II നിറങ്ങള്‍ Z4 M40i -യില്‍ അണിനിരക്കുന്നു.ഇതിന് പുറമെ M സ്‌പോര്‍ട് പാക്കേജിന്റെ ഭാഗമായി ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ പ്രത്യേക ബ്ലു മെറ്റാലിക്, ഫ്രോസന്‍ ഗ്രെയ് നിറപ്പതിപ്പുകളും Z4 -ല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. 64.90 ലക്ഷം രൂപയാണ് വില.

RELATED ARTICLES
- Advertisment -

Most Popular

Recent Comments