ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് : സജി ചെറിയാൻ നാമ നിർദേശ പത്രിക സമർപ്പിച്ചു

saji cherian

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി സജി ചെറിയാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. എം.വി.ഗോവിന്ദൻ മാസ്റ്റർ, സി.എസ്.സുജാത തുടങ്ങിയ നേതാക്കൾക്കൊപ്പമെത്തിയാണ് അദ്ദേഹം പത്രിക സമർപിച്ചത്. യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഡി. വിജയകുമാറും എൻഡിഎ സ്ഥാനാർഥി പി.എസ്.ശ്രീധരൻപിള്ളയും തിങ്കളാഴ്ച പത്രിക സമർപ്പിച്ചിരുന്നു.