സര്‍ക്കാര്‍ മദ്യനയം സ്വാഗതാര്‍ഹമാണെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ച പുതിയ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഷിബു ബേബി ജോണ്‍ അഭിപ്രായം വ്യക്തമാക്കിയത്. എല്‍ഡിഎഫിന്റെ മദ്യനയം കേരളത്തെ സംബന്ധിച്ച് സ്വാഗതാര്‍ഹവും അനിവാര്യവുമാണെന്നതാണ് തന്റെ നിലപാടെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സര്‍ക്കാര്‍ മദ്യനയം സ്വാഗതാര്‍ഹമാണെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍
RELATED ARTICLES