വി​ജ​യ് മ​ല്യ ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ മ​ത്സ​രം കാ​ണാ​ന്‍ ല​ണ്ട​നി​ല്‍

vijay

ബാ​ങ്കു​ക​ള്‍​ക്കു വാ​യ്പ​ക്കു​ടി​ശി​ക വ​രു​ത്തി രാ​ജ്യം വി​ട്ട മ​ദ്യ​വ്യ​വ​സാ​യി വി​ജ​യ് മ​ല്യ ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ മ​ത്സ​രം കാ​ണാ​ന്‍ ല​ണ്ട​നി​ല്‍. 9,000 കോ​ടി രൂ​പ ബാ​ങ്കു​ക​ളി​ല്‍ നി​ന്നു വാ​യ്പ​യെ​ടു​ത്ത് തി​രി​ച്ച​ട​യ്ക്കാ​തെ​യാ​ണ് മ​ല്യ നാ​ടു​വി​ട്ട​ത്.മ​ല്യ​യെ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ലോ​ക​ക​പ്പ് മ​ത്സ​രം കാ​ണാ​ന്‍ അ​ദ്ദേ​ഹം എ​ത്തി​യ​ത്.