നിര്യാതയായി. റാന്നി മന്ദമാരുതി മുരിക്കോലിപ്പുഴ ഹണി ചെറിയാൻ

ഡാളസ്, ടെക്സസ്: റാന്നി മന്ദമാരുതി മുരിക്കോലിപ്പുഴ ജെക്‌സിയുടെ ഭാര്യ ഹണി ചെറിയാൻ (47) ഡാലസിൽ നിര്യാതയായി.
മഠത്തിൽ പരേതനായ കറിയാച്ചന്റെയും മഴുവഞ്ചേരി കുടുംബാംഗം അമ്മിണിയുടെയും പുത്രിയാണ്. ദീർഘകാലം ന്യു യോർക്കിൽ ആയിരുന്നു താമസം.
പൊതുദര്‍ശനം: ജൂണ്‍ 13 ഞായര്‍, 5 മുതല്‍ 9 വരെ: റോളിംഗ് ഓക്‌സ് മെമ്മോറിയല്‍ സെന്റര്‍, 400 ഫ്രീപോര്‍ട്ട് പാര്‍ക്ക് വെ, കൊപ്പല്‍, ടെക്‌സസ്-75019
സംസ്‌കാര ശുശ്രൂഷ ജൂണ്‍ 14 തിങ്കള്‍ രാവിലെ 9 മണി: റോളിംഗ് ഓക്ക്‌സ് മെമ്മോറിയല്‍ സെന്റര്‍.