പള്ളിവാസലിലെ ഇടുക്കി പ്ലം ജൂഡി റിസോര്‍ട്ടിനു സമീപം ഉരുള്‍പൊട്ടല്‍

news

പള്ളിവാസലിലെ ഇടുക്കി പ്ലം ജൂഡി റിസോര്‍ട്ടിനു സമീപം ഉരുള്‍പൊട്ടല്‍. റിസോര്‍ട്ടിനുള്ളില്‍ നിരവധി വിദേശികള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുകയാണ്. ഗള്‍ഫ്, സിംഗപ്പുര്‍, മലേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള അമ്ബതില്‍ അധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണു വിവരം.വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് റി​സോ​ര്‍​ട്ടി​നു സ​മീ​പം ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. ഗ​ള്‍​ഫ്, സിം​ഗ​പ്പു​ര്‍, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള അ​ന്പ​തി​ല്‍ അ​ധി​കം പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണു വി​വ​രം. വി​ദേ​ശി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​ന്‍ റി​സോ​ര്‍​ട്ട് അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്.ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്നു പാ​റ​ക്ക​ല്ലു​ക​ള്‍ ഇ​ള​കി വീ​ണ​തി​നെ തു​ട​ര്‍​ന്ന് മാ​സ​ങ്ങ​ള്‍​ക്കു മു​ന്പ് റി​സോ​ര്‍​ട്ടി​നു സ​മീ​പം പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്നി​രു​ന്നു. ഇ​തേതുട​ര്‍​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ റി​സോ​ര്‍​ട്ട് പൂ​ട്ടാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ഇ​തി​നെ​തി​രേ റി​സോ​ര്‍​ട്ട് ഉ​ട​മ​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ സിം​ഗി​ള്‍ ബെ​ഞ്ച് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ശ​രി​വ​ച്ചു. പി​ന്നീ​ട് ന​ല്‍​കി​യ അ​പ്പീ​ലി​ല്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ച് പ്ലം ​ജൂ​ഡി റി​സോ​ര്‍​ട്ട് തു​റ​ന്നു പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി. ഇ​വി​ടെ കൂ​ടു​ത​ല്‍ പാ​റ​ക്ക​ല്ലു​ക​ള്‍ വീ​ഴി​ല്ലെ​ന്ന ക​ര്‍​ണാ​ട​ക​യി​ലെ സൂ​റ​ത്ക​ല്‍ എ​ന്‍​ഐ​ടി​യി​ലെ വി​ദ​ഗ്ധ​ര്‍ ന​ല്‍​കി​യ പ​ഠ​ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ഡി​വി​ഷ​ന്‍ ബെ​ഞ്ച് അ​നു​മ​തി ന​ല്‍​കി​യ​ത്.