ജീവിച്ചിരിക്കെ സ്വന്തം മരണവാര്‍ത്ത കേള്‍ക്കാന്‍ കഴിയുന്ന എത്രപേരുണ്ടാകുമെന്നു സലീം കുമാര്‍ ചോദിക്കുന്നു. മരണവാര്‍ത്ത അറിഞ്ഞു പലരും വിളിച്ചു. അന്വേഷിച്ചു വരികയും ചെയ്തു . സോഷ്യല്‍ മീഡിയയിലാണ് മരണവാര്‍ത്ത പ്രചരിച്ചത്. ഈ വാര്‍ത്ത പ്രചരിപ്പിച്ച അഞ്ചാറുപേരുടെ മരണാനന്തര ചടങ്ങില്‍ താന്‍ പങ്കെടുത്തതായും സലീം കുമാര്‍ പറഞ്ഞു.
ഞാന്‍ പലതവണ മരിച്ച വര്‍ഷമായിരുന്നു 2016;സലീം കുമാര്‍
RELATED ARTICLES