അമേരിക്കയിൽ നെറ്റ്ഫ്ലിക്സ് ഷോ കണ്ട വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

netflix show

നെറ്റ്ഫ്ലിക്സ് ഷോ കണ്ട വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. അമേരിക്കയിലാണ് സംഭവം. സ്ക്കൂളിലെ ടൊയ്ലെറ്റിലാണ് കുട്ടി ആത്മഹത്യ ചെയ്തത്. ഷോയിലെ യുവതി തൂങ്ങിമരിച്ച അതേ രീതിയിലാണ് വിദ്യാര്‍ത്ഥിനിയും ആത്മഹത്യ ചെയ്തത്. കുട്ടി നെറ്റ് ഫ്ലിക്സ് വീഡിയോയ്ക്ക് അടിമയായിരുന്നെന്ന് മാതാവ് പ്രതികരിച്ചിട്ടുണ്ട്. മകൾക്ക് നെറ്റ്ഫ്ലിക്സ് ലോഗിൻ ഉണ്ടായിരുന്നതായും അമ്മ പറഞ്ഞു.