Thursday, March 28, 2024
HomeNationalകോ​ണ്‍​ഗ്ര​സി​നൊപ്പം നിന്ന ന​ടി ഭാ​വ​ന മലക്കം മറിഞ്ഞു ബി​ജെ​പി​യി​ല്‍ ചേർന്നു

കോ​ണ്‍​ഗ്ര​സി​നൊപ്പം നിന്ന ന​ടി ഭാ​വ​ന മലക്കം മറിഞ്ഞു ബി​ജെ​പി​യി​ല്‍ ചേർന്നു

ന​ടി ഭാ​വ​ന ഇതു വരെ ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​നു​വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തിവരികയായിരുന്നു. ​ഇപ്പോൾ കാലു മാറി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​നു ര​ണ്ടു ദി​വ​സം മാ​ത്രം ബാ​ക്കി​ നി​ല്‍​ക്കെ​യാ​ണു ന​ടി​യു​ടെ മലക്കം മറിച്ചിൽ. 2013 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും 2014 ലോകസഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലുമായിരുന്നു ഭാ​വ​ന കോ​ണ്‍​ഗ്ര​സി​നാ​യി വോ​ട്ടു തേ​ടി​യി​രു​ന്നത്. ബം​ഗ​ളു​രു​വി​ല്‍ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഭാ​വ​ന രാ​മ​ണ്ണ ബി​ജെ​പി​യി​ല്‍ ചേ​രു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​വ​ര്‍​ഷം നി​യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റ് ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തി​ല്‍ ത​ഴ​യ​പ്പെ​ട്ട​താ​ണ് ന​ടി​യു​ടെ പെ​ട്ടെ​ന്നു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ​ന്നു വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. ഒ​രു​ഘ​ട്ട​ത്തി​ല്‍ ചി​ത്ര​ദു​ര്‍​ഗ​യി​ല്‍​നി​ന്നു മ​ത്സ​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നു​വ​രെ ഭാ​വ​ന പ​റ​ഞ്ഞി​രു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments