Friday, April 19, 2024
HomeKeralaസുധീരനെതിരെ വിമർശനവുമായി കേരള കോണ്‍ഗ്രസ്

സുധീരനെതിരെ വിമർശനവുമായി കേരള കോണ്‍ഗ്രസ്

വി എം സുധീരനെതിരെ ശക്തമായ വിമർശനവുമായി കേരള കോണ്‍ഗ്രസ്. സുധീരന്‍ കെ എം മാണിയെ വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ താൻ സ്വന്തം ചരിത്രം പരിശോധിക്കണമെന്ന് കേരള കോണ്‍ഗ്രസ് പറഞ്ഞു . 1980ല്‍ തന്‍ എല്‍ ഡി എഫ് സ്ഥാനാര്ഥിയായിരുന്നുകൊണ്ട് കോണ്‍ഗ്രസുകാരനെ തോല്‍പ്പിച്ചു ഇതൊന്നും മറക്കരുതെന്ന് കോണ്‍ഗ്രസ് സുധീരനോട് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments