സൊമാലിയയില്‍ സര്‍ക്കാര്‍ ഓഫിസിനു പുറത്ത് കാര്‍ ബോംബ്‌ സ്ഫോടനം;6 പേര്‍ കൊല്ലപ്പെട്ടു

bomb blast (1)

സൊമാലിയയില്‍ കാര്‍ ബോംബ്‌ സ്ഫോടനം. സര്‍ക്കാര്‍ ഓഫിസിനു പുറത്തുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.വാഹനത്തില്‍ സ്‌ഫോടക വസ്തുക്കളുമായി എത്തിയാണ് ഓഫിസിനു പുറത്ത് ചാവേര്‍ പൊട്ടിത്തെറിച്ചത്.ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞയാഴ്ച അല്‍ ഷബാബാ സായുധ സംഘത്തിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു.