കണ്ണംകുഴിയത്ത് പരേതനായ കെ സി ഉണ്ണിയുടെ ഭാര്യ പെണ്ണമ്മ (98 )

ammachi-ranni

കണ്ണംകുഴിയത്ത് പരേതനായ കെ സി ഉണ്ണിയുടെ ഭാര്യ പെണ്ണമ്മ (98 ) നിര്യാതയായി. മക്കൾ : രാജു കുര്യൻ , സാബു കെ എബ്രഹാം ( ഗവണ്മെന്റ് കോൺട്രാക്‌ടേഴ്‌സ്‌ ) വത്സ, എൽസി , പരേതരായ തങ്കമണി , രാജമ്മ
മരുമക്കൾ : മോഹൻ ജോസഫ് കിഴക്കേമുറി , പരേതരായ ബാബുകുട്ടി കോപ്പുറത്ത്‌ , ഡോ. ടി എം. കുര്യാക്കോസ് താഴത്ത്‌ , രാജുകുട്ടി പൂവള്ളിൽ . പരേത നീലംപേരൂർ തുരുത്തിത്തറ കുടുംബാംഗമാണ്. സംസ്‍കാരം ഞായറാഴ്ച(12-11-17) 1 മണിക്ക് റാന്നി സെന്റ് തോമസ് വലിയപള്ളിയിൽ.