Thursday, March 28, 2024
HomeKeralaനെഹ്‌റു ട്രോ​ഫി വ​ള്ളം​ ക​ളി;​ പാ​യി​പ്പാ​ട് ചു​ണ്ട​ന്‍ വിജയക്കൊടി പാറിച്ചു

നെഹ്‌റു ട്രോ​ഫി വ​ള്ളം​ ക​ളി;​ പാ​യി​പ്പാ​ട് ചു​ണ്ട​ന്‍ വിജയക്കൊടി പാറിച്ചു

നെഹ്‌റു ട്രോ​ഫി വ​ള്ളം​ ക​ളി​ പാ​യി​പ്പാ​ട് ചു​ണ്ട​ന്‍ വിജയക്കൊടി പാറിച്ചു. മ​ഹാ​ദേ​വി​കാ​ട് കാ​ട്ടി​ല് തെ​ക്കേ​തി​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ളി​ പാ​യി​പ്പാ​ട് ഒ​ന്നാം സ്ഥാ​നം നേ​ടി​. നാലാം തവണയാണ് പാ​യി​പ്പാ​ട് കിരീടം നേടുന്നത്.

പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് പായിപ്പാടന്‍ ചുണ്ടന്‍ തുഴഞ്ഞത്. ഹീറ്റ്സ് മത്സരത്തിലും മികച്ച സമയം കുറിച്ച ചുണ്ടനാണ് പായിപ്പാടന്‍ ചുണ്ടന്‍.ആ​യാ​പ​റമ്പ് പാ​ണ്ടി, ചമ്പ​ക്കു​ളം എ​ന്നീ വ​ള്ള​ങ്ങ​ള്‍ യ​ഥാ​ക്ര​മം മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

2005, 2006, 2007 വ​ര്‍​ഷ​ങ്ങ​ളി​ലാ​ണ് ഇ​തി​നു ​മു​ന്പ് പാ​യി​പ്പാ​ട് വിജയശ്രീലാളികളായത്‌. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഗ​ബ്രി​യേ​ലും ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ കി​ടീ​രം ചൂ​ടി​യ കാ​രി​ച്ചാ​ലും ഇ​ക്കു​റി ഫൈ​ന​ല്‍ കാ​ണാ​തെ പു​റ​ത്താ​യി​രു​ന്നു. ഹീ​റ്റ്സു​ക​ളി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യെ​ങ്കി​ലും സ​മ​യ​ക്ര​മ​ത്തി​ല്‍ പി​ന്നി​ലാ​യ​താ​ണ് അ​വ​ര്‍​ക്കു കനത്ത തി​രി​ച്ച​ടി​യാ​യ​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments