Friday, March 29, 2024
HomeNationalവി​​​മാ​​​ന യാ​​​ത്ര​​​ക്കാ​​​ര​​​ന്‍ എ​​​മ​​​ര്‍ജ​​​ന്‍സി വാ​​​തി​​​ല്‍ തുറന്നു

വി​​​മാ​​​ന യാ​​​ത്ര​​​ക്കാ​​​ര​​​ന്‍ എ​​​മ​​​ര്‍ജ​​​ന്‍സി വാ​​​തി​​​ല്‍ തുറന്നു

വി​​​മാ​​​നം പു​​​റ​​​പ്പെ​​​ടു​​​ന്ന​​​തി​​​നു തൊ​​​ട്ടു​​​മു​​​മ്പ് യാ​​​ത്ര​​​ക്കാ​​​ര​​​ന്‍ എ​​​മ​​​ര്‍ജ​​​ന്‍സി വാ​​​തി​​​ല്‍ തു​​​റ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് തൊ​​​ട്ട​​​ടു​​​ത്തി​​​രു​​​ന്ന യാ​​​ത്ര​​​ക്കാ​​​ര​​​നു വീ​​​ണു​ പ​​​രി​​​ക്കേ​​​റ്റു.

എ​​​മ​​​ർ​​​ജ​​​ൻ​​​സി വാ​​​തി​​​ൽ തു​​​റ​​​ന്ന യാ​​​ത്ര​​​ക്കാ​​​ര​​​നെ​​​തി​​​രേ വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി കേ​​​സ് ന​​​ൽ​​​കി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11നു ​​മും​​​ബൈ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ ഇ​​​ന്‍ഡി​​​ഗോ എ​​​യ​​​ര്‍ലൈ​​​ൻ​​​സ് വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് സം​​​ഭ​​​വം. മും​​​ബൈ​​​യി​​​ല്‍നി​​​ന്ന് ച​​​ണ്ഡി​​​ഗ​​​ഡി​​​ലേ​​​ക്ക് പോ​​​കേ​​​ണ്ടി​​​യി​​​രു​​​ന്ന വി​​​മാ​​​ന​​​മാണിത്.
ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്കാ​​​ണ് അ​​​പ​​​ക​​​ടം ഒ​​ഴി​​​വാ​​​യ​​​ത്. റ​​​ണ്‍വേ​​​യി​​​ല്‍നി​​​ന്ന് പ​​​റ​​​ന്നു​​​യ​​​രാ​​​ന്‍ സി​​​ഗ്ന​​​ൽ ല​​​ഭി​​​ച്ച ശേ​​​ഷ​​​മാ​​​ണ് 12 സി ​​​സീ​​​റ്റി​​​ലി​​​രു​​​ന്ന യാ​​​ത്ര​​​ക്കാ​​​ര​​​ൻ​ എ​​​മ​​​ര്‍ജ​​​ന്‍സി വാ​​​തി​​​ല്‍ തു​​​റ​​​ന്ന​​​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments