കോ​ണ്‍​ഗ്ര​സി​ന് ഗ്രീ​ന്‍ വൈ​റ​സ് ബാ​ധയെന്ന് യോ​ഗി ആദിത്യനാഥ്‌

ബ​റേ​ലി​യിലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന് ഗ്രീ​ന്‍ വൈ​റ​സ് ബാ​ധയെന്ന് യോ​ഗി ആദിത്യനാഥ്‌ . മു​സ്‌​ലിം ലീ​ഗി​നെ ഉന്നം വ​ച്ചാ​യി​രു​ന്നു യോ​ഗി​യു​ടെ പരോക്ഷാക്രമണം.കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന് ചു​റ്റും പ​ച്ച​ക്കൊ​ടി മാ​ത്ര​മാ​ണ് കാ​ണാ​നു​ണ്ടാ​യി​രു​ന്ന​തെ​ന്നും യോ​ഗി പ​റ​ഞ്ഞു. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​നെ​യും വെറുതെ വിട്ടില്ല . രാ​ജ്യ​ത്തെ വി​ഭ​വ​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​വ് മു​സ്‌​ലിം​ങ്ങ​ളാ​ണെ​ന്ന് മ​ന്‍​മോ​ഹ​ന്‍ സിംഗ് മു​ന്‍​പൊ​രി​ക്ക​ല്‍ പ​റ​ഞ്ഞു​വെ​ന്നും യോ​ഗി കൂ​ട്ടി​ച്ചേ​ര്‍​ത്തു.