പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായി ഹെല്‍പ്പ് ഡെസ്ക്

pathanamthitta

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായി വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹെല്‍പ്പ് ഡെസ്ക് പത്തനംതിട്ടയിൽ പ്രവര്‍ത്തിച്ചു തുടങ്ങി. ഫോക്കസ് പോയിന്റ് എന്ന പേരില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്കിന്റെ ജില്ലാതല ഉദ്ഘാടനം മാര്‍ത്തോമ എച്ച്‌. എസ്.എസ്.ല്‍ കരിയര്‍ ഗൈഡന്‍സ് സെല്‍ മുന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സജയന്‍ ഓമല്ലൂര്‍ നിര്‍വഹിച്ചു. ഹെല്‍പ്പ് ഡെസ്ക് നമ്ബര്‍: 9447 22 3589