Friday, April 19, 2024
HomeKeralaരാജ്യത്ത് ബി​ജെ​പി​യു​ടെ തകർച്ച തു​ട​ങ്ങി​യെ​ന്ന് എ.​കെ. ആ​ന്‍റ​ണി

രാജ്യത്ത് ബി​ജെ​പി​യു​ടെ തകർച്ച തു​ട​ങ്ങി​യെ​ന്ന് എ.​കെ. ആ​ന്‍റ​ണി

രാജ്യത്ത് ബി​ജെ​പി​യു​ടെ തകർച്ച തു​ട​ങ്ങി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യം​ഗം എ.​കെ. ആ​ന്‍റ​ണി പറഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ബി​ജെ​പി​യു​ടെ പ​ത​ന​ത്തി​ന്‍റെ തു​ട​ക്ക​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, ഛത്തീ​സ്ഗ​ഡ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് മു​ന്നേ​റു​ക​യാ​ണ്. ഛത്തീ​സ്ഗ​ഡി​ല്‍ 64 സീ​റ്റു​ക​ളി​ലും രാ​ജ​സ്ഥാ​നി​ല്‍ 96 സീ​റ്റു​ക​ളി​ലും മ​ധ്യ​പ്ര​ദേ​ശി​ല്‍ 109 സീ​റ്റു​ക​ളി​ലുമാണ് കോ​ണ്‍​ഗ്ര​സ് ആണ് ഇപ്പോള്‍ ലീ​ഡ് ചെ​യ്യു​ന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments