Tuesday, November 12, 2024
HomeNationalകോണ്‍ഗ്രസിന്റെ തിരിച്ചു വരവില്‍ തരൂരിന്റെ സന്തോഷപ്രകടനം

കോണ്‍ഗ്രസിന്റെ തിരിച്ചു വരവില്‍ തരൂരിന്റെ സന്തോഷപ്രകടനം

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ശക്തമയ തിരിച്ചു വരവില്‍ സന്തോഷം പ്രകടിപ്പിച്ച്‌ ശശി തരൂര്‍ എം.പി. ‘പുതിയ പ്രഭാതം പുതിയ ഉന്മേഷം’ എന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ അധികാരമുറപ്പിച്ചിരിക്കുകയാണ്. കൂടാതെ രാജസ്ഥാനിലും കോണ്‍ഗ്രസ് സ്ഥാനമുറപ്പിച്ചുകഴിഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments