Tuesday, April 16, 2024
HomeKeralaപ്ര​ള​യ​മേ​ഖ​ല​ക​ളി​ല്‍ ജ​പ്തി ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്ന് ബാ​ങ്കു​ക​ള്‍​ക്കു സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശം.

പ്ര​ള​യ​മേ​ഖ​ല​ക​ളി​ല്‍ ജ​പ്തി ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്ന് ബാ​ങ്കു​ക​ള്‍​ക്കു സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശം.

പ്ര​ള​യ​മേ​ഖ​ല​ക​ളി​ല്‍ ജ​പ്തി ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്ന് ബാ​ങ്കു​ക​ള്‍​ക്കു സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശം. ജ​പ്തി നോ​ട്ടീ​സ് അ​യ​യ്ക്ക​ല്‍ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. കാ​ര്‍​ഷി​ക ക​ട​ങ്ങ​ള്‍​ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ ജ​പ്തി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ ബാ​ങ്കു​ക​ളു​ടെ സ​മി​തി​യോ​ട് ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്.പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ലെ എ​ല്ലാ വാ​യ്പ​ക​ള്‍​ക്കും ബാ​ങ്കു​ക​ള്‍ ഒ​രു വ​ര്‍​ഷ​ത്തെ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments