വളയനാട്ട് പരേതനായ വി പി തോമസിന്റെ ഭാര്യ കുഞ്ഞമ്മ തോമസ് (90)

Kunjamma Thomas

റാന്നി (അങ്ങാടി) : വളയനാട്ട് പരേതനായ വി പി തോമസിന്റെ ഭാര്യ കുഞ്ഞമ്മ തോമസ് (90) നിര്യാതയായി സംസ്‍കാരം ചൊവ്വാഴ്ച്ച 3 മണിക്ക് അഭിവന്ദ്യ കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ റാന്നി സെന്റ് തോമസ് വലിയ പള്ളിയിൽ നടത്തുന്നതാണ്.

മക്കൾ : പരേതയായ കുഞ്ഞുമോൾ തോമസ്. ജോയി വളയനാട്ട്, രാജു വളയനാട്ട് ( മുൻ അങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം ) , ആലീസ് , പരേതനായ കുഞ്ഞവറാച്ചൻ .

മരുമക്കൾ : കെ എ തോമസ് പുത്തൻപുരയിൽ ( Wilson Studio ) , ഡാർലി മുണ്ടപ്ലാക്കൽ , ലൈല കല്ലേമണ്ണിൽ ,രാജു (പഴയാറ്റ് മെറ്റൽസ് ) .

പരേത റാന്നി ഇടശ്ശേരി കുടുംബാംഗമാണ് .