വാഹനം ആവശ്യമുണ്ട്

മോട്ടോര്‍ വാഹന വകുപ്പ് സേഫ് കേരളയുടെ ഔദ്യോഗിക  ആവശ്യത്തിനായി  (എസ്.യു.വി  5-7 സീറ്റുള്ളത്) വാഹനത്തില്‍പ്പെട്ട  മൂന്ന് വാഹനങ്ങള്‍  പ്രതിമാസം പരമാവധി  1650 കിലോ മീറ്റര്‍  ഓടുന്നതിന്  മാസ വാടക വ്യവസ്ഥയില്‍  ആവശ്യമുണ്ട്.   വാടക  വ്യവസ്ഥയില്‍  കരാര്‍  നല്‍കുവാന്‍  ആഗ്രഹിക്കുന്ന  വ്യക്തികള്‍, സ്ഥാപനങ്ങള്‍ സീല്‍ ചെയ്ത  ക്വട്ടേഷനുകള്‍ ഈ മാസം 18 ന് വൈകുന്നേരം 5 നകം തിരുവല്ല സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട്  ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 04692 635577.