പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെ പട്ടിക വര്‍ഗ വികസന വകുപ്പ് നടത്തുന്ന സഹവാസ ക്യാമ്പ് 2019 പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനായി 35 സീറ്റുളള രണ്ട് ലക്ഷ്വറി ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 04735 251153.