സണ്‍ഡേ സ്‌കൂള്‍ കട്ടികളുമായി സഞ്ചരിച്ച ജീപ്പ് അപകടത്തിൽ പെട്ടു. അപകടത്തിൽ ഒരു വിദ്യാര്‍ത്ഥി മരിച്ചു. മുണ്ടക്കയം പുഞ്ചവയല്‍ സെന്റ് സെബാസ്റ്റ്യന്‍സ് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഒരു രക്ഷകര്‍ത്താവ് ജീപ്പില്‍ സണ്‍ഡേ സ്‌കൂള്‍ ക്‌ളാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടു പോകമ്പോള്‍ ഒന്നരയോടെയായിരുന്നു അപകടം. മൂന്ന് കുട്ടികള്‍ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലും 10-കുട്ടികള്‍ മുണ്ടക്കയം എംഎംടി ആശുപത്രിയിലും ചികില്‍സയിലാണ്.
സണ്‍ഡേ സ്‌കൂള്‍ കട്ടികളുമായി സഞ്ചരിച്ച ജീപ്പ് അപകടത്തിൽ പെട്ടു; 1 മരണം,13 പേർ ആശുപത്രിയിൽ
RELATED ARTICLES