ക​ടി​ച്ച പാ​മ്പി​നെ​യും കൈ​യി​ല്‍ എ​ടു​ത്ത് ആശുപത്രിയിലേക്ക് ….

snake

മ​ക​ളെ ക​ടി​ച്ച അ​ണ​ലി പാ​മ്ബി​നെ​യും കൈ​യി​ല്‍ എ​ടു​ത്ത് അ​മ്മ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ല്‍ അ​മ്മ​യേ​യും പാ​മ്ബ് ക​ടി​ച്ചു. മും​ബൈ​യി​ലെ ധാ​രാ​വി​ലു​ള്ള രാ​ജീ​വ് ഗാ​ന്ധി​ന​ഗ​ര്‍ സോ​നേ​രി ചാ​ളി​ല്‍ താ​മ​സി​ക്കു​ന്ന സു​ല്‍​ത്താ​ന ഖാ​നാ​ണ് മ​ക​ളെ ക​ടി​ച്ച അ​ണ​ലി പാ​മ്ബി​നെ കൈ​യി​ലെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ക​ടി​ച്ച പാ​മ്ബി​നെ തി​രി​ച്ച​റി​ഞ്ഞാ​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ചി​കി​ത്സ എ​ളു​പ്പ​മാ​കു​മെ​ന്ന് ക​രു​തി​യാ​ണ് സു​ല്‍​ത്താ​ന പാ​മ്ബി​നെ​യും കൈ​യി​ലെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​വി​ടെ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വു​മാ​യി​രു​ന്നു.
ഇ​തേ തു​ട​ര്‍​ന്നാ​ണ് ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് അ​ണ​ലി എ​ത്തി​യ​ത്. ഞായറാഴ്ച രാവിലെ 11ന് ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്ബോള്‍ മകള്‍ സഹ്സീനെ(17) യാണ് ആദ്യം പാമ്ബു കടിച്ചത്. കടിച്ച പാമ്ബിനെ തിരിച്ചറിഞ്ഞാല്‍ ചികില്‍സ എളുപ്പമാകുമെന്നു കേട്ടിട്ടുള്ളതുകൊണ്ടാണ് സുല്‍ത്താന പാമ്ബിനെ പിടിച്ച്‌ അതുമായി സയണ്‍ ആശുപത്രിയിലെത്തിയത്. പാമ്ബ് കയ്യില്‍ കടിച്ചിട്ടും വിടാതെയായിരുന്നു സുല്‍ത്താനയുടെ സാഹസികത.

ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഉ​ട​ന്‍ ത​ന്നെ ഇ​വ​ര്‍ പാ​മ്ബി​നെ ഡോ​ക്ട​ര്‍​ക്ക് കൈ​മാ​റി. ഇ​വ​ര്‍ അ​റി​യി​ച്ച​തി​നു​സ​രി​ച്ച്‌ എ​ത്തി​യ വി​ദ​ഗ്ദ​നാ​ണ് പാ​മ്ബ് അ​ണ​ലി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​രു​വ​രും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.