ഗോവയിലും കോണ്‍ഗ്രസില്‍നിന്നു കൂട്ട കൊഴിഞ്ഞുപോക്ക്

congress ludhiyana

കര്‍ണാടകയ്ക്കു പിന്നാലെ ഗോവയിലും കോണ്‍ഗ്രസില്‍നിന്നു കൂട്ട കൊഴിഞ്ഞുപോക്ക്. ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 10 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കാവ് ലേക്കറുടെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ സ്പീക്കര്‍ രാജേഷ് പട്നേക്കറെ കണ്ട് തങ്ങള്‍ ബിജെപിയില്‍ ചേരുകയാണെന്ന് അറിയിച്ചു.