Saturday, April 20, 2024
Homeപ്രാദേശികംറാന്നി സെ​ന്‍റ് തോ​മ​സ് വ​ലി​യ​പ​ള്ളി​യി​ൽ ധ്യാ​ന​യോ​ഗം 13 മു​ത​ൽ 15 വ​രെ

റാന്നി സെ​ന്‍റ് തോ​മ​സ് വ​ലി​യ​പ​ള്ളി​യി​ൽ ധ്യാ​ന​യോ​ഗം 13 മു​ത​ൽ 15 വ​രെ

മ​ല​ങ്ക​ര സു​റി​യാ​നി ക്നാ​നാ​യ സു​വി​ശേ​ഷ സ​മാ​ജ​ത്തി​ന്‍റെ വാ​ർ​ഷി​ക ധ്യാ​ന​യോ​ഗ​വും വ​ച​ന​പ്ര​ഘോ​ഷ​ണ​വും ഇന്നു മു​ത​ൽ 15 വ​രെ സെ​ന്‍റ് തോ​മ​സ് വ​ലി​യ​പ​ള്ളി​യി​ൽ ന​ട​ക്കും.

ഇന്നു രാ​വി​ലെ 10.30ന് ​മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​എ.​ടി. ഏ​ബ്ര​ഹാം ആ​ലും​മൂ​ട്ടി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. 11.15ന് ​റ​വ. ഡോ. ​കെ.​എ. ഏ​ബ്ര​ഹാം, ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നും രാ​ത്രി 7.30നും ​ഫാ. എ​ൽ​ദോ​സ് പാ​ല​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

14ന് ​രാ​വി​ലെ 10.30ന് ​റ​വ. പൗ​ലോ​സ് പാ​റേ​ക്ക​ര കോ​ർ എ​പ്പി​സ്കോ​പ്പ, ഉ​ച്ച​ക​ഴി​ഞ്ഞു 1.45ന് ​ഫാ. തോ​മ​സ് ഏ​ബ്ര​ഹാം മ​ലേ​ക്കേ​രി​ൽ, രാ​ത്രി 7.45ന് ​ഫാ. അ​ഭി​ലാ​ഷ് ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 15നു ​രാ​വി​ലെ 8.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 10.45ന് ​ജോ​ർ​ജു​കു​ട്ടി അ​ഗ​സ്റ്റി​ൻ പ്ര​സം​ഗി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു 1.30ന് ​ഭ​വ​ന പ​ദ്ധ​തി​യു​ടെ താ​ക്കോ​ൽ​ദാ​ന​വും റ​ഹ്‌​മോ ഡ​യാ​ലി​സി​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും.

ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ കു​ര്യാ​ക്കോ​സ് മാ​ർ ഗ്രീ​ഗോ​റി​യോ​സ്, കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും. ‌

RELATED ARTICLES
- Advertisment -

Most Popular

Recent Comments