Friday, March 29, 2024
HomeNationalബാ​ങ്ക് അ​ക്കൗ​ണ്ടും ആ​ധാ​റും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 2018 മാ​ർ​ച്ച് 31

ബാ​ങ്ക് അ​ക്കൗ​ണ്ടും ആ​ധാ​റും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 2018 മാ​ർ​ച്ച് 31

ബാ​ങ്ക് അ​ക്കൗ​ണ്ടും ആ​ധാ​റും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി കേ​ന്ദ്ര സ​ർ​ക്കാ​ർ വീ​ണ്ടും നീ​ട്ടി ന​ൽ​കി. 2018 മാ​ർ​ച്ച് 31 വ​രെ​യാ​ണ് തീ​യ​തി നീ​ട്ടി​യ​ത്. പു​തി​യ അ​ക്കൗ​ണ്ട് തു​ട​ങ്ങു​ന്ന​വ​ർ​ക്ക് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ആ​റു​മാ​സം വ​രെ സ​മ​യം ന​ൽ​കു​ക​യും ചെ​യ്തു. ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ സാ​മൂ​ഹ്യ പ​ദ്ധ​തി​ക​ൾ​ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നെ ചോ​ദ്യം ചെ​യ്യു​ന്ന ഹ​ർ​ജി​യി​ൽ വ്യാ​ഴാ​ഴ്ച വാ​ദം കേ​ൾ​ക്കാ​നി​രി​ക്കെ​യാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ പു​തി​യ തീ​രു​മാ​നം.നേ​ര​ത്തെ ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 31 ആ​യി​രു​ന്നു. ഇ​താ​ണ് ദീ​ർ​ഘി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച പാ​ന്‍ ന​മ്പ​ർ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 31 ആ​യി നീ​ട്ടി​ന​ൽ​കി​യി​രു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments