Thursday, April 18, 2024
HomeNationalഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യ്ക്കു നേ​രെ വ​ധ​ശ്ര​മം

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യ്ക്കു നേ​രെ വ​ധ​ശ്ര​മം

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യ്ക്കു നേ​രെ വ​ധ​ശ്ര​മം. യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ മ​ണ്ഡ​ല​മാ​യ റാ​യ്ബ​റേ​ലി​യി​ലെ എം​എ​ല്‍​എ അ​തി​ഥി സിം​ഗി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. എം​എ​ല്‍​എ​യു​ടെ വാ​ഹ​ന​ത്തി​നു നേ​രെ അ​ക്ര​മി​ക​ള്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യും ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് എ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യ വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് പോ​ക​വെ ബ​ച്റ​വാ​ന്‍ ടോ​ള്‍​പ്ലാ​സ​ക്കു സ​മീ​പ​മാ​ണ് അ​തി​ഥി​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ എം​എ​ല്‍​എ​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ എം​എ​ല്‍​എ​യ്ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍​ക്കും പ​രി​ക്കേ​റ്റു. റാ​യ്ബ​റേ​ലി​യി​ല്‍ സോ​ണി​യാ ഗാ​ന്ധി​ക്കെ​തി​രേ മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ദി​നേ​ഷ് സിം​ഗി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​വ​ദേ​ഷ് സിം​ഗി​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് എം​എ​ല്‍​എ പോ​യ​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments