രാജ്യത്തിന്റെ അതിർത്തികൾ പൂർണ സുരക്ഷിതമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. ബനാറസ് ഹിന്ദു സർവകലാശാലയിൽ ഒരു ചടങ്ങിൽ പ്രസംഗിക്കവെ ആയിരുന്നു മന്ത്രിയുടെ അവകാശവാദം. രാജ്യത്തിനു ഭീഷണി ഉയർത്തുന്നതും അല്ലാത്തതുമായ എല്ലാ സാഹചര്യങ്ങളും നേരിടാൻ സൈന്യം ഒരുക്കമാണെന്നും പാക്കിസ്ഥാനിൽനിന്നു വെടിനിർത്തൽ ലംഘനങ്ങളെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ അതിർത്തികൾ പൂർണ സുരക്ഷിതമാണ് : കേന്ദ്ര പ്രതിരോധ മന്ത്രി
RELATED ARTICLES