Wednesday, April 24, 2024
HomeNationalകാ​ബൂ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലേ​ക്ക് റോ​ക്ക​റ്റ് ആ​ക്ര​മ​ണം

കാ​ബൂ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലേ​ക്ക് റോ​ക്ക​റ്റ് ആ​ക്ര​മ​ണം

അ​ഫ്ഗാ​നി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലേ​ക്ക് റോ​ക്ക​റ്റ് ആ​ക്ര​മ​ണം. തി​ങ്കാ​ളാ​ഴ്ച വൈ​കി​ട്ടാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. എം​ബ​സി​യും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും ആ​ള​പാ​യ​മി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. എം​ബ​സി വ​ള​പ്പി​ലെ ഒ​രു കെ​ട്ടി​ട​ത്തി​നു നേ​രി​യ കേ​ടു​പാ​ട് സം​ഭ​വി​ച്ചു.
ഇ​തേ​വ​രെ ഒ​രു സം​ഘ​ട​ന​യും ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. നേ​ര​ത്തെ, താ​ലി​ബാ​ൻ, ഹ​ഖാ​നി ശൃം​ഖ​ല സ​മാ​ന ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments