മു​ണ്ട​ക്ക​യത്ത് അ​മ്മ​യെ​യും മ​ക​നെ​യും വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

deadbody

അ​മ്മ​യെ​യും മ​ക​നെ​യും വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​ണ്ട​ക്ക​യം ക​രി​നി​ല​ത്താണ് സംഭവം. ക​രി​നി​ലം പ്ലാ​ക്ക​പ്പ​ടി ഇ​ള​യ​ശേ​രി​യി​ല്‍ അ​മ്മു​ക്കു​ട്ടി (70), മ​ക​ന്‍ മ​ധു (38) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.മാതാവിന്‍റെ മൃതദേഹം ക​ട്ടി​ലി​ല്‍ മ​രി​ച്ചു കി​ട​ക്കു​ന്ന നി​ല​യി​ലും മകന് മധു കെട്ടി തൂങ്ങിയ നിലയിലുമാണ് കണ്ടത് . . അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തിയതാണെന്നും ശേഷം തൂങ്ങി മരിച്ചതാവാം എന്നാണ് പോലീസ് നിഗമനം.