ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി, വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷാ ഫ​​ലം ഇ​​ന്ന്

exam

ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി, വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷാ ഫ​​ലം ഇ​​ന്ന്. ഉ​​ച്ച​​കഴി​​ഞ്ഞ് ര​​ണ്ടി​​ന് പിആ​​ർ ചേം​​ബ​​റി​​ൽ വി​​ദ്യാ​​ഭ്യാ​​സമ​​ന്ത്രി പ്ര​​ഫ.​​സി.​​ര​​വീ​​ന്ദ്ര​​നാ​​ഥ് ഫ​​ല​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തും. താഴെ പറയുന്ന വെബ് വിലാസങ്ങളിൽ പരീക്ഷ ഫലം ഇന്ന് ഉച്ച കഴിഞ്ഞു 2 മണിക്ക് ശേഷം ലഭിക്കുന്നതാണ്.

www.kerala.gov.in
www.dhsekerala.gov.in
www.keralaresults.nic.in
www.results.itschool.gov.in
www.cdit.org
www.examresults.kerala.gov.in
www.prd.kerala.gov.in
www.results.nic.in
www.educationkerala.gov.in