Friday, March 29, 2024
HomeKeralaഅ​ടു​ത്ത ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ടി​യോ​ടു കൂ​ടി​യ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​

അ​ടു​ത്ത ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ടി​യോ​ടു കൂ​ടി​യ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ടി​യോ​ടു കൂ​ടി​യ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം.

കേ​ര​ള തീ​ര​ത്തും ക​ര്‍​ണാ​ട​ക തീ​ര​ത്തും മ​ണി​ക്കൂ​റി​ല്‍ 65 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മീ​ന്‍​പി​ടി​ത്ത​ക്കാ​ര്‍ ശ്ര​ദ്ധി​ക്ക​ണം. വെ​ള്ളി​യാ​ഴ്ച വ​രെ സാ​മാ​ന്യം വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യും. ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്തു വ്യാ​പ​ക​മാ​യി മ​ഴ പെ​യ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments