അഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ പ്രചരിച്ച ചില ട്രോളുകള്‍ ഓര്‍മിപ്പിച്ച് രാജ്യത്ത് വീണ്ടും പെട്രോള്‍ വില വര്‍ധിച്ചു. ഡല്‍ഹിയില്‍ 70.34 ആണ് ഇന്നത്തെ വില. വെള്ളിയാഴ്ച ഇത് 70.29 ആയിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും പെട്രോള്‍ വില വര്‍ധിച്ചിട്ടുണ്ട്. പുതുക്കിയ വില ഇപ്രകാരം (ബ്രായ്ക്കറ്റില്‍ പഴയ വില): കോല്‍ക്കത്ത- 72.43(70.29) മുംബൈ- 75.96 (72.38) ചെന്നൈ- 72.99 (72.94).