പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് രണ്ടു രൂപ 16 പൈസയും ഡീസല്‍ ലിറ്ററിന് 2 രൂപ 10 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ കുറവ് ഉണ്ടായ സാഹചര്യത്തിലാണ് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ വില കുറച്ചത്.
പെട്രോള്‍ ലിറ്ററിന് 2 രൂപ 16 പൈസയും ഡീസല്‍ ലിറ്ററിന് 2 രൂപ 10 പൈസയും കുറഞ്ഞു
RELATED ARTICLES