ആയിര ത്തിലധികം ആധാര്‍ കാര്‍ഡുകള്‍ നദിക്ക് സമീപം ഉപേക്ഷിച്ച നിലയില്‍

aadhar

തമിഴ്‌നാട്ടില്‍ ആധാര്‍ കാര്‍ഡുകള്‍ നദിക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെ ത്തി. തമിഴ്‌നാട്ടിലെ തിരുത്തുറപ്പൂണ്ട എന്ന സ്ഥലത്താണ് ചാക്കില്‍കെട്ടിയ നിലയില്‍ ആയിര ത്തിലധികം ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്.